പരിക്കുട്ടി ഹാജി നിര്യാതനായി
ചരമം
മംഗലം: ചേന്നര വി.വി.യു.പി. സ്കൂളിന് സമീപം പാലക്ക വളപ്പിൽ വട്ടപറമ്പിൽ പരീക്കുട്ടി ഹാജി (മാനു – 72) നിര്യാതനായി. ഭാര്യ: കദീജ.

മക്കൾ : നിസ്താർ (അബുദാബി) ഷൈജ , റൗഹത്തു നിഷ. സൈഫുന്നിസ. മരുമക്കൾ : താജുദ്ധീൻ (ചെമ്പ്ര), മുഹമ്മദലി എന്ന കുഞ്ഞിമോൻ (അബുദാബി), യൂസഫ് (വാളുർ), ഷംജിന. ഖബറടക്കം ഞായർ രാവിലെ 10ന് പെരുന്തിരുത്തി പഴയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.