Fincat

കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസഷന്‍ തിരൂര്‍ താലൂക് സംഗമവും യാത്രയപ്പ് സമ്മേളനവും

കോട്ടക്കല്‍ :  കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസഷന്‍ തിരൂര്‍ താലൂക് സംഗമവും യാത്രയപ്പ് സമ്മേളനവും നടത്തി.
താലൂക്ക്  പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ വളാഞ്ചേരി അധ്യക്ഷത വഹിച്ചു.  സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു.  ഉത്ഘാടനം ചെയ്തു.

1 st paragraph
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസഷന്‍ തിരൂര്‍ താലൂക് സംഗമവും യാത്രയപ്പ് സമ്മേളനവും പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന ജനറല്‍ സെക്രട്ടറി എകെ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.കോട്ടക്കല്‍ മുന്‍സിപ്പല്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സാജിദ് മാങ്ങാട്ടില്‍, കോട്ടക്കല്‍ സര്‍വ്വീസ് ബാങ്ക് പ്രസിഡന്റ് കെ എം  റഷീദ്,താലൂക്ക്് ജനറല്‍ സെക്രട്ടറി നൗഫല്‍ കോട്ടക്കല്‍,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അന്‍വര്‍ താനാളൂര്‍, പി ശശി കുമാര്‍, ഹനീഫ പെരിഞ്ചേരി,ഉജ ഉസ്മാന്‍ കുട്ടി, ജില്ലാ പ്രസിഡന്റ് ഹാരിസ് ആമിയന്‍, ട്രഷറര്‍ മുഹമ്മദലി കുറ്റിപ്പുറം, മൊയ്ദീന്‍ കുട്ടി കന്മനം തുടങ്ങിയവര്‍ പ്രസംഗിച്ചു.

2nd paragraph