അയ്യങ്കാളി ജയന്തി ഘോഷയാത്ര
മലപ്പുറം : കെ ഡി എഫിന്റെ യുവജന സംഘടനയായ കേരളദലിത് യുവജന ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി ജയന്തി ഘോഷയാത്രയും പെതു സമ്മേളനവും നടത്തി. . സംസ്ഥാന പ്രസിഡന്റ് സുധീഷ് പയ്യനാട് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് രമേഷ് കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ശാരദാ നിലമ്പൂര്‍ അയ്യപ്പന്‍ തിരുവാലി ലക്ഷ്മി വേങ്ങര രമണന്‍ എടക്കര മിഥുന്‍ ബാബു , രഞ്ജിത് കീഴിശ്ശേരി
വി യു ശ്രീനിവാസന്‍ , മോഹന്‍ കുമാര്‍ , സുനിത, രഗേഷ് , ൃഷ്ണന്‍ മാടംകോട് ഗോപാലകൃഷ്ണന്‍ ഡ സനൂപ് നീലാഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി