Fincat

‘പൂവിളി’ 2022 ഓണാഘോഷവും പുസ്തക പ്രകാശനവും നടത്തി

മലപ്പുറം : ബാനര്‍ സംസ്‌കാരിക സമിതി മലപ്പുറത്തിന്റെ നേതൃത്വത്തില്‍ പൂവിളി 2022 എന്ന പേരില്‍ ഓണാഘോഷം നടത്തി. കവി മണമ്പൂര്‍ രാജന്‍ ബാബു ഉദ്ഘാടനം ചെയ്തു. ആശാ രമേശ് അധ്യക്ഷത വഹിച്ചു.

1 st paragraph
ഇബ്രാഹിം മൂര്‍ക്കനാടിന്റെ  രാമേട്ടന്റെ പത്മം എന്ന പുസ്തകം കവി മണമ്പൂര്‍ രാജന്‍ ബാബു പ്രകാശനം ചെയ്യുന്നു

ചന്ദ്രന്‍ കണ്ണഞ്ചേരി, മുരളീധരന്‍ കൊല്ലത്ത്, അനില്‍ പാണായി, ബാപ്പു കൂട്ടിലങ്ങാടി, സലാം പാനോളി, ഷീല രാജന്‍, അബ്രഹാം സി ഡി,  റസിയ മമ്പാട്, ഖമറുന്നീസ കാടാമ്പുഴ, പ്രഭാഷ് പി കെ എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം മൂര്‍ക്കനാടിന്റെ  രാമേട്ടന്റെ പത്മം എന്ന പുസ്തകം കവി മണമ്പൂര്‍ രാജന്‍ ബാബു പ്രകാശനം ചെയ്തു. ടി കെ ബോസ്, ഷാജി ഫിലാണ്ടര്‍,  ജി കെ രാംമോഹന്‍, പരിമള ടീച്ചര്‍, കൃഷ്ണദാസ് അമരിയില്‍, ബുഷ്‌റ തയ്യില്‍, അമ്മു സുന്ദരന്‍,  സിതാര ഷാനീര്‍, അസ്‌ക്കറലി, ഷീജ ടീച്ചര്‍, മഹേഷ് പി പി വളാഞ്ചേരി, മീര പുഷ്പരാജന്‍, റഷീദ് മാസ്റ്റര്‍, പി എം പി, നിലീന, മണികണ്ഠന്‍,  ഫൈക്ക് മൊയ്തീന്‍, റഹ്മാന്‍ ചോറ്റൂര്‍ എന്നിവര്‍ ഓണക്കവിതകള്‍ അവതരിപ്പിച്ചു.

2nd paragraph