എന്‍ ടി സി ടെക്‌നിക്കല്‍ കോളേജ് ഓണാഘോഷം
മലപ്പുറം: മലപ്പുറം എന്‍ ടി സി ടെക്‌നിക്കല്‍ കോളേജ് ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം എന്‍ ടി സി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍സ് ചെയര്‍മാന്‍ അബ്ദുല്‍ മജീദ് നിര്‍വഹിച്ചു . കെ കുഞ്ഞിമുഹമ്മദ്, ദിലീപ്, ഹസ്സൈനാര്‍, യാഹ്കൂബ് മാസ്റ്റര്‍, എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളുടെ ഓണാഘോഷ പരിപാടികളും നടന്നു. സ്റ്റുഡന്റസ് സെക്രട്ടറി ഊര്‍മിള സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സാബിറ നന്ദിയും പറഞ്ഞു.