റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്കു മാറ്റാം; അപേക്ഷ ഇന്നു മുതൽ

തിരുവനന്തപുരം: റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ഇന്നു മുതൽ സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷ നൽകാം.

അക്ഷയ കേന്ദ്രം മുഖേനയോ https://civilsupplieskerala.gov.inഎന്ന വെബ്സൈറ്റിൽ സിറ്റിസൺ ലോഗിൻ മുഖേനയോ അപേക്ഷിക്കാം.