Fincat

വിശ്വകര്‍മ്മ ദിനാചരണവും ഘോഷയാത്രയും


മലപ്പുറം: അഖില കേരള വിശ്വകര്‍മ്മ മഹാസഭ മലപ്പുറം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ മറ്റന്നാള്‍ (സപ്തംബര്‍17ന്) മലപ്പുറത്ത് വിശ്വകര്‍മ്മ ദിനാചരണവും ഘോഷയാത്രയും നടക്കും.

1 st paragraph


ഘോഷയാത്ര ഉച്ചക്ക് 2.30ന് മലപ്പുറം ത്രിപുരാന്തക ക്ഷേത്രപരിസരത്ത് നിന്നാരംഭിച്ച് കോട്ടപ്പടി കിഴക്കെതലയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്യും.