അക്രമത്തില്‍ പ്രതിഷേധിച്ചു
മലപ്പുറം: സി ഡബ്ലിയു എസ് എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ശശിയുടെ വീടിന് നേരെയുണ്ടായ അക്രമത്തില്‍ അസോസിയേഷന്‍ ജില്ലാ കമ്മറ്റി യോഗം പ്രതിഷേധിച്ചു. അക്രമികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ബാവ പറോളി അധ്യക്ഷത വഹിച്ചു.സെക്രട്ടറി സി കെ ശശി,ട്രഷറര്‍ പി കെ ഇംതിയാസ് എന്നിവര്‍ സംസാരിച്ചു.