Fincat

മഹിളാ കോൺഗ്രസ് അധ്യക്ഷയെ ആദരിച്ചു

തിരൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തിൽ നിന്നും പങ്കെടുത്ത മഹിളാ കോൺഗ്രസ് തിരൂർ നിയോജക മണ്ഡലം അധ്യക്ഷ ആമിനാ മോളെ ഡിസിസി ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല ആദരിച്ചു. അഡ്വക്കറ്റ് സബീന ,അരുൺ ചെമ്പ്ര ,തറമൽ മുഹമ്മദ് കുട്ടി, സി വി വിമൽ കുമാർ അമ്മേങ്ങര അബ്ദുള്ളക്കുട്ടി, ഫൈസൽ ബാബു പുല്ലൂർ, അഷറഫ് ആളത്തിൽ, നാസർ പൊറൂർ, കെ സുരേഷ് ബാബു,സി വി ജയേഷ് സിന്ധു മംഗലശ്ശേരി,

1 st paragraph

കരീം മേച്ചേരി,കാദർ കോരങ്ങത്ത് , ശ്യാം തിലക് എന്നിവർ സംബന്ധിച്ചു.