എസ് എഫ് ഐ ആക്രമണത്തിൽ വെൽഫയർ പാർട്ടി പ്രതിഷേധിച്ചു

കുസാറ്റിൽ നടന്ന എസ് എഫ് ഐ ആക്രമണത്തിൽ പ്രതിഷേധിച്ചുതിരൂർ കുസാറ്റിൽ ഹോസ്റ്റലിൽ കയറി പാവപെട്ട വിദ്യാർത്ഥികളെ അതിക്രൂരമായി മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത എസ് എഫ് ഐ ഗുണ്ടാ ആക്രമണത്തിൽ വെൽഫയർ പാർട്ടി തിരൂർ മുനിസിപ്പൽ കമ്മിറ്റി നഗരത്തിൽ പ്രധിഷേധ പ്രകടനം നടത്തി വിദ്യാർത്ഥികൾക്കിടയിൽ അരാജകത്വവും അധാർമികതയും അസഹിഹിഷ്ണുതയും അസാന്മാർഗികതയും വളർത്താനാണ് sfi ശ്രമിക്കുന്നെതെന്നും അത് അവർക്ക് തന്നെ വിനയാകുമെന്നും ഫ്രറ്റെണിറ്റി വിദ്യാർത്ഥികളെ സ്നേഹത്തിലേക്കും സഹോദര്യത്തിലേക്കും സഹിഷ്ണുതയിലേക്കും ക്രിയാത്മകതയിലേക്കുമാണ് നയിക്കുന്നതെന്നും തിന്മയെ നന്മ കൊണ്ട് നേരിടുകയാണ് ഫ്രറ്റെണിറ്റിയുടെ ശൈലി യെന്നും വെൽഫയർ പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് അബ്ദുൾറഹ്‌മാൻ മുല്ലശ്ശേരി പറഞ്ഞു പൂങ്ങോട്ടുകുളത്തു നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി സെൻട്രൽ ജങ്ഷനിൽ അവസാനിച്ചു മുനിസിപ്പൽ പ്രസിഡണ്ട് അബ്ദുൾറഹ്‌മാൻ മുല്ലശ്ശേരി ,സിക്രട്ടറി അഷ്‌റഫലി ടി കെ ,ട്രെഷറർ അബൂബക്കർ ടി ഇ ,മീഡിയ കൺവീനർ ഹനീഫ കെ വി ,മജീദ് മാടമ്പാട്ട് എന്നിവർ നേതൃത്വം നൽകി.