Main Banner

നായ കുറുകെ ചാടി: ബൈക്കിൻ്റെ നിയന്ത്രണം വിട്ട് മറി‍ഞ്ഞ യുവാവിന്റെ മുകളിലൂടെ കാർ കയറിയിറങ്ങി ദാരുണാന്ത്യം

എടപ്പാളിൽ നായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ യുവാവിന്റെ മേല്‍ കാര്‍ കയറിയിറങ്ങി ദാരുണാന്ത്യം. സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോർ ന്യൂസിന്. ഇന്നലെ രാത്രിയാണ് സംഭവം.

1 st paragraph

പള്ളത്തൂര്‍ വിപിന്‍ദാസ് (31) ആണ് മരിച്ചത്. അപകടം സൃഷ്ടിച്ച കാര്‍ നിര്‍ത്താതെ പോയി.