കാട്ടിയേക്കടവത്ത് ഇസ്മായിൽ നിര്യാതനായി
തിരൂർ: കൂട്ടായി കോതപറമ്പ് പരേതനായ ചെറിയച്ചൻ വീട്ടിൽ കാട്ടിയേക്കടവത്ത് പരേതനായമുഹമ്മദ് കുട്ടിഎന്ന വരുടെ മകൻ ഇസ്മായിൽ (57) നിര്യാതനായി.ഭാര്യ ഹാജറ. മക്കൾ: ഫാത്തിമ റിഫ,റിഷാന, മുഹമ്മദ് അസിലു. മരുമക്കൾ ഹിഷാം പുറത്തൂർ,അൻ സാർ പട്ടർനടക്കാവ്. സഹോദരങ്ങൾ: ബാവ,മുസ്തഫ,ആരിഫ്,നൂറുദ്ധീൻ(ദുബായ്).ഖദീജ,സുലൈഖ,ജമീല.കബറടക്കം ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് കൂട്ടായി റാത്തീബ് ജുമാ മസ്ജിദ് കബർസ്ഥാനിൽ.