സിറ്റി ഹോസ്പിറ്റൽ കാൻ്റീൻ ഉൽഘാടനം ചെയ്തു

തിരൂർ: നവീകരിച്ച സിറ്റി ഹോസ്പിറ്റൽ കാൻ്റീൻ മുൻസിപ്പൽ കൗൺസിലർ സതീശൻ മാവുംകുന്നു് ഉൽഘാടനം ചെയ്തു . മാനേജിം ഡയരക്ടർ കൂടാത്ത് മുഹമ്മത് കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ ജനറൽ മാനേജർ എൻപി മുഹമ്മദാലി, മാനേജിം പാർട്ട്ണർ ഉമ്മർ ചാട്ടുമുക്കിൽ, ഡോ മുരളീ മേനോൻ , അഡ്മിനിസ്റ്റേറ്റർ മഷ്ഹൂദ് കൂടാത്ത്, പിടി ആലിഹാജി, പിഎം സലീന, തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പിഎ ബാവ, കെപിഒ റഹ്മത്തുല്ല, കെകെ റസാക്ക് ഹാജി, കോമു കുട്ടി കൂടാത്തു് , ഹമീദ് കൈനിക്കര , ഡോക്ടർമാരായ കെടിഒ ബദർ, ഹംസ ചാട്ടു മുക്കിൽ, മുഹമ്മദ് ഫാമിലി , ഹോസ്പിറ്റൽ അസിസ്റ്റന്റ് മാനേജർ ബി ജയലക്ഷ്മി, എന്നിവർ പങ്കെടുത്തു.