ചേകനൂർ മൗലവിയുടെ മകൻ ഫഹദ് നിര്യാതനായി

പറവണ്ണ : പ്രസിദ്ധ മത പണ്ഡിതനായിരുന്ന ചേകനൂർ മൗലവിയുടെ മകൻ പുതിയ നാലകത്ത് ഫഹദ് (40) നിര്യാതനായി. ഭാര്യ: ഫാരിസ വെട്ടം. മക്കൾ: ഫാദിൽ, ഫൈക്ക . മാതാവ്: സുബൈദ. സഹോദരങ്ങൾ: യാസർ ഗൾഫ്, ഫിയാ സ് ഗൾഫ്, പരേതനായ ആസിഫ് . ഖബറടക്കം തിങ്കൾ രാവിലെ 10 മണിക്ക് പറവണ്ണ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ