കോണ്‍ഗ്രസ് നേതാവ് ആലുവയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍

അങ്കമാലി: മേഖലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.ടി പോളിനെ ആലുവയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

അങ്കമാലി അര്‍ബൻ ബാങ്ക് പ്രസിഡന്റ്, അങ്കമാലി സഹകരണബാങ്ക് പ്രസിഡന്റ്,

മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുൻ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻ്റ്, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻ്റ്, മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മരണ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം ആലുവ ജില്ല ആശുപത്രി മോര്‍ച്ചറിയില്‍