പൂനൂര്‍: നരിക്കുനിയിലെ സ്വകാര്യ ദന്താശുപത്രി ഉടമ ഡോ. കെ.ആര്‍. അനസ് (53) നിര്യാതനായി. പിതാവ് പരേതനായ ആര്‍.പി.ഹംസ ഹാജി. കോണ്‍ഗ്രസ് നേതാവ് കെ.സി. അബുവിന്‍റെ മകള്‍ സബിതയാണ് ഭാര്യ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 7.30ന് കാരപ്പറമ്പ് ജുമാ മസ്ജിദിലും ഒമ്പതിന് മങ്ങാട് ജുമാ മസ്ജിദിലും.