Fincat

എൻ.ഐ.ടി അധ്യാപകന് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടി അധ്യാപകന് കുത്തേറ്റു. കാമ്ബസില്‍ വെച്ചാണ് അധ്യാപകന് കുത്തേറ്റത്. സിവില്‍ എഞ്ചിനീയറിങ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജയചന്ദ്രന് നേരെയാണ് ആക്രമണമുണ്ടായത്.

1 st paragraph

പുറത്തുന്നെത്തിയ സേലം സ്വദേശി വിനോദ് കുമാറാണ് അധ്യാപകനെ ആക്രമിച്ചത്. കഴുത്തിനും വയറിനും കൈക്കും പരിക്കേറ്റ അധ്യാപകൻ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന.