Fincat

ഓസ്‌കര്‍ വേദിയില്‍ നൂല്‍ബന്ധമില്ലാതെ ജോണ്‍ സീന

96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം വേദിയില്‍ പൂർണനഗ്നയായി പ്രത്യക്ഷപ്പെട്ട ഡബ്ലൂ.ഡബ്യൂ.ഡബ്യൂ താരവും നടനുമായ ജോണ്‍ സീന.

1 st paragraph

മികച്ച കോസ്റ്റിയൂം ഡിസൈനറിന് പുരസ്കാരം നല്‍കാനാണ് സീനയയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത്. തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാൻ മടിച്ച സീനയെ ജിമ്മി കിമ്മലാണ് നിർബന്ധിച്ച വേദിയിലെത്തിച്ചത്.

നോമിനേഷനുകള്‍ എഴുതിയ കാർഡുകെണ്ട് മുൻഭാഗം മറച്ചാണ് സീന വേദിയില്‍ നിന്നത്. ഒടുവില്‍ ഒരു തുണി എടുത്തുകൊണ്ട് വന്ന് സീനിയുടെ നഗ്നത മറക്കുകയായിരുന്നു.

 

 

2nd paragraph