ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥി സമദാനി

കോട്ടക്കൽ: യു.ഡി.എഫ് സ്ഥാനാർഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനി കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ആമപ്പാറ എ എൽ.പി സ്കൂളിലെ വടക്കുഭാഗത്തുള്ള പുതിയ കെട്ടിടത്തിലെ 31ാംനമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

ഈ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഡോ. സമദാനി.