കൊച്ചി: വടക്കൻ പറവൂരില്‍ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. വൈപ്പിൻ നായരമ്ബലം സ്വദേശി ബിന്ദു (44), മകൻ അൻവിൻ (12) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറവൂർ ചെറായി പാടത്ത് വൈകിട്ട് 8 മണിയോടെയാണ് അപകടം നടന്നത്. ബന്ധു വീട് സന്ദർശിച്ച് മടങ്ങി വരുമ്ബോഴാണ് അപകടം സംഭവിച്ചത്. ആല്‍വിൻ, അമ്മയ്ക്കൊപ്പം സ്കൂട്ടറില്‍ ആയിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.