പാറപ്പുറത്ത് ബാവഹാജിയുടെ മാതാവ് കൗജു ഹജ്ജുമ്മ (94) നിര്യാതയായി

തിരൂർ:പാറപ്പുറത്ത് ബാവഹാജിയുടെ (ചെയർമാൻ AAK ഗ്രൂപ്പ് ഓഫ് കമ്പനീസ്)യും, പറപ്പുറത്ത് അലി ഹാജി, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി എന്നിവരുടെയും മാതാവ് കൗജു ഹജ്ജുമ്മ (94) നിര്യാതയായി.

മയ്യിത്ത് ഖബറടക്കം ഇന്ന് (ചൊവ്വ) വൈകിട്ട് 4.30 ന് അല്ലൂർ റോഡ് സലഫി മസ്ജിദ് ഖബർസ്ഥാനിൽ.