തുഞ്ചൻ കോളേജിൽ സയൻസ് അധ്യാപകരുടെ ഒഴിവ്
തിരൂർ ടി എം ഗവ: കോളേജിൽ കമ്പ്യൂട്ടർ സയൻസ് വകുപ്പിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിനു വേണ്ടി 12.02.2025 ന് രാവിലെ 10.30 AM ന് അഭിമുഖം നടത്തുന്നു.. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം, താത്പര്യമുള്ളവർ കോളേജ് വെബ്സൈറ്റിൽ ( www.tmgctirur.ac.in ) നല്കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അഭിമുഖത്തിന് ഹാജരാവേണ്ടതാണ് .ഫോൺ :0494 2630027