തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഇ-ടെൻഡർ ക്ഷണിച്ചു
തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ നൽകുന്നതിന് ഇ-ടെൻഡർ ക്ഷണിച്ചു. മാർച്ച് ഒന്നിന് വൈകീട്ട് 5 മണിക്കകം ടെൻഡറുകൾ സമർപ്പിക്കണം. ഫോൺ: 0494 2424189. വെബ്‌സൈറ്റ്: etenders.kerala.gov.in.