മാങ്ങാട്ടിരി പൂക്കൈത റോഡില്‍ ഗതാഗതം നിരോധിച്ചു
മാങ്ങാട്ടിരി-പൂക്കൈത-പുല്ലൂണി റോഡില്‍ തലൂക്കരയില്‍ കലുങ്കിന്റ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 22 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ബി.പി അങ്ങാടി-ആലത്തിയൂര്‍-പുല്ലൂണി റോഡ് വഴി തിരിഞ്ഞുപോകണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍