മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസില്‍ കടപുഴകിയ മരങ്ങള്‍ ലേലം ചെയ്യുന്നു; ലേലം തിങ്കളാഴ്ച
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള പടിഞ്ഞാറ്റുമുറി ഡി.എച്ച്.ക്യു ക്യാമ്പില്‍ അപകട ഭീഷണിയിലായ 10 മരങ്ങള്‍ (പ്ലാവ് -3, വട്ട -3, തേക്ക് -1, തെങ്ങ് -1, മഹാഗണി -1, പൂമരം -1 ) ലേലം ചെയ്ത് വില്‍ക്കുന്നു. ഫെബ്രുവരി 24ന് തിങ്കളാഴ്ച രാവിലെ 11ന് ഡി.എച്ച്.ക്യു ക്യാമ്പില്‍ ലേലം നടക്കും.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസില്‍ കടപുഴകിയ പ്ലാവും ഗാര്‍ഡ് റൂമിന് സമീപത്തെ രണ്ട് വാക മരങ്ങളുടെ അപകടഭീഷണിയിലുള്ള ശാഖകളും ലേലം ചെയ്ത് വില്‍ക്കുന്നു. ഫെബ്രുവരി 25ന് രാവിലെ 11.30ന് ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസില്‍ ലേലം നടക്കും. ഫോണ്‍: 0483 2734983.