അസാപില്‍ സീറ്റൊഴിവ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ തവനൂര്‍ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 100% പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് നല്‍കുന്ന ഈ സ്‌കില്‍ കോഴ്‌സില്‍ പ്ലസ് ടു/ ഐ.ടി.ഐ/ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9495999658, 9072370755. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/8EVX4SvCL7jdvPh79.