ക്വട്ടേഷന്‍ ക്ഷണിച്ചു
പൂക്കോട്ടൂര്‍ പി.എച്ച്.സിയുടെ കീഴിലുള്ള 15/52 അത്താണിക്കല്‍ സബ്സെന്ററിന്റെ പഴയ കെട്ടിടം പൊളിച്ച് നീക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 28ന് രാവിലെ 11ന് പൊതു ലേലം നടക്കും. ജൂലൈ 26ന് രാവിലെ 11 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0483 2774860.