Fincat

സീറ്റ് ഒഴിവ്

കൊച്ചിന്‍ ഷിപ്പിയാര്‍ഡും അസപ്‌ കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കളമശ്ശേരിയും ചേര്‍ന്ന് 2021ന് ശേഷം ഐ.ടി.ഐ വെല്‍ഡര്‍, ഫിറ്റര്‍, അല്ലെങ്കില്‍ ഷീറ്റ് മെറ്റല്‍ ട്രേഡ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ മാസം 7200 രൂപ സ്‌റ്റൈപ്പന്‍ഡോടെ പരിശീലനം ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കിയ മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഷിപ്പിയാര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ലഭിക്കും.

ഫോൺ: 9495999725