എന്റമോളജിസ്റ്റ് , എംഎല്‍എച്ച്പി തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു
ദേശീയാരോഗ്യദൗത്യം മലപ്പുറം ബ്ലോക്ക് പബ്ലിക്ക് ഹെല്‍ത്ത് യൂണിറ്റിലേക്ക് എന്റമോളജിസ്റ്റ്, എംഎല്‍എച്ച്പി തസ്തികകളില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. എന്റമോളജി തസ്തികയില്‍ അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈയ് 30. ജൂലൈയ് 25 ആണ് എംഎല്‍എച്ച്പി തസ്തികയിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം വെബ് സൈറ്റായ www.arogyakeralam.gov.in ല്‍ ലഭ്യമാണ്. ഫോണ്‍:0483 2730313, 9846700711. അപേക്ഷിക്കുന്നതിനുള്ള ലിങ്ക്: https://arogyakeralam.gov.in/2020/04/07/malappuram-2/