ഫോട്ടോയില്‍ കാണുന്ന തമിഴ്‌നാട് അരിയെല്ലൂര്‍ ഉദയാര്‍ പാളയം വരദരാജന്‍ പേട്ട സ്വദേശി പോള്‍ അനന്തന്‍ മകന്‍ ഗബ്രിയേല്‍ സോളമന്‍ രാജ് 29 വയസ്, എന്നയാളെ 2025 ജൂലൈ 15 രാവിലെ 11 മുതല്‍ കാണ്മാനില്ല. കറുത്ത നിറം, 170 സെ.മീ ഉയരം, 65 കിലോഗ്രാം തൂക്കം. ഷര്‍ട്ട്, ടീഷര്‍ട്ട്, ഹാഫ് ട്രൗസറാണ് ധരിക്കുക. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് വേങ്ങര പൊലീസ് അറിയിച്ചു. ഫോണ്‍: 04942450210, 8921266756.