സ്പോര്‍ട്സ് സീറ്റ് ഒഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളേജില്‍ 2025-26 വര്‍ഷത്തെ ഒന്നാംവര്‍ഷ ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ സ്പോര്‍ട്സ് വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0466 2212223.