എ.എച്ച് എസ്.ടി.എ ധർണ്ണ നാളെ
മലപ്പുറം :ഹയർ സെക്കൻഡറിയോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ ജില്ലകളിലും നാളെ നടത്തുന്ന പ്രതിഷേധ ധർമ്മയുടെ ഭാഗമായി മലപ്പുറം കലക്ടറേറ്റ് പടിക്കലിൽ മൂന്നുമണിക്ക് എഎച്ച് എസ് ടി എനേതാക്കൾ ധർണ്ണ നടത്തുന്നു.വീക്ഷണം മുഹമ്മദ്ഉദ്ഘാടനം നിർവഹിക്കും.പി ഇഫ്തിഖാറുദ്ദീൻ അധ്യക്ഷത വഹിക്കും.സംസ്ഥാന ഭാരവാഹികളായമനോജ് ജോസ്, യു.ടിഅബൂബക്കർ, രഞ്ജിത്ത് വി, ഡോ:സി.അജിത് കുമാർ, ഡോ: പ്രവീൺ, ഡോ: പ്രദീപ് കറ്റോട്, ഷറീന ഇഖ്ബാൽ,ഷാം. കെ , ഉണ്ണികൃഷ്ണൻ, എം.ടി മുഹമദ്, ഡോ: കെ.കെ രാജേഷ് എന്നിവർ സംബന്ധിക്കും