Fincat

ഗോവിന്ദച്ചാമിയെ 14 ദിവസം റിമാന്‍ഡില്‍ അയച്ചത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക്

കണ്ണൂര്‍ അതീവ സുരക്ഷ സെല്ലില്‍ നിന്നും ജയില്‍ ചാടിയ കൊടുംകുറ്റവാളി ?ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് റിമാന്റ് ചെയ്ത് അയച്ചിരിക്കുന്നത്. ഇന്ന് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. വിയ്യൂരിലേക്കുള്ള മാറ്റം ജയില്‍ വകുപ്പ് തീരുമാന പ്രകാരമാണ്. പ്രതിയെ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്