എ.എച്ച് എസ്.ടി.എ ധർണ്ണ
മലപ്പുറം :ഹയർ സെക്കൻഡറിയോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ ജില്ലകളിലും നടത്തിയ പ്രതിഷേധ ധർണ്ണയുടെ ഭാഗമായി മലപ്പുറം കലക്ടറേറ്റ് പടിക്കലിൽ എഎച്ച് എസ് ടി എ നേതാക്കൾ ധർണ്ണ നടത്തി.വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പി ഇഫ്തിഖാറുദ്ദീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായമനോജ് ജോസ്, യു.ടി അബൂബക്കർ, രഞ്ജിത്ത് വി.കെ , ഡോ: പ്രവീൺ, ഡോ: പ്രദീപ് കുമാർ കറ്റോട്, എം.ടി മുഹമദ്, ഡോ: കെ.കെ രാജേഷ്, ജാബിർ പാണക്കാട് കെ. ത്വയ്യിബ് , സജർ എം , എന്നിവർ പ്രസംഗിച്ചു.