Fincat

ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം


കൊല്ലം: കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചെമ്ബനരുവി സ്വദേശി ശ്രീതുവിനെയാണ് ഭര്‍ത്താവ് ഷെഫീക്ക് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.ഷെഫീക്കിനും പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.