കാപ്പാട്ടകത്ത് വാലിയിൽ സാബിറ നിര്യാതയായി
വെട്ടം പരിയാപുരം കാനൂർ കാപ്പാട്ടകത്ത് വാലിയിൽ സാബിറ (53 വയസ്സ് ) നിര്യാതയായി. ഭർത്താവ് :ചാങ്കാളിൽ ഹനീഫ . മക്കൾ: ഷമീമ,പർവ്വീന , മുസാഫിർ. മരുമക്കൾ:സലാം എടക്കുളം,ജസീൽ വൈലത്തൂർ, പിതാവ് : അബൂബക്കർ തെക്കെവളപ്പിൽ. ഖബറടക്കം രാവിലെ 10 30 ന് പരിയാപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.