Dhanalekshmi Lottery Result: ധനലക്ഷ്മി നറുക്കെടുപ്പ് ഫലം, ഒരു കോടിയുടെ ഭാഗ്യം കോട്ടയത്ത്
തിരുവനന്തപുരം: എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി DL-12 (Dhanalekshmi Lottery Result DL-12 today) ലോട്ടറി ഫലം പ്രഖ്യാപിച്ചു.കോട്ടയത്ത് വിറ്റ DW 248735 എന്ന നമ്ബറിനാണ് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷം രൂപ പാലക്കാട് വിറ്റ DR 225447 എന്ന നമ്ബറിനാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം ഗുരുവായൂര് വിറ്റ DW 329254 എന്ന നമ്ബറിനും ലഭിച്ചു.
സമാശ്വാസ സമ്മാനം
DN 248735, DO 248735, DP 248735, DR 248735, DS 248735, DT 248735, DU 248735, DV 248735, DX 248735, DY 248735, DZ 248735
നാലാം സമ്മാനം 5000 രൂപ
അഞ്ചാം സമ്മാനം 2000 രൂപ ലഭിച്ച നമ്ബറുകള്‍
3341
4408
7939
9214
9813
9970
ആറാം സമ്മാനം 1000 രൂപ അടിച്ച നമ്ബറുകള്‍
(കേരള സംസ്ഥാന ലോട്ടറിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ അംഗീകൃത ഏജൻസികളിലോ ടിക്കറ്റ് നമ്ബർ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തുക)