Fincat

Emirates Draw: പുതിയ SURE റാഫിൾ; പരിമിതമായ ടിക്കറ്റുകൾ, ഉറപ്പായ സമ്മാനങ്ങൾ

ആ​ഗോള ​ഗെയിമിങ് പ്ലാറ്റ്ഫോം Emirates Draw പുതിയ മൂന്ന് ​ഗ്യാരണ്ടീഡ് റാഫിളുകൾ അവതരിപ്പിച്ചു. SURE1, SURE2, SURE3 എന്നിവയാണ് ഇവ.

ഒരു നിശ്ചിത ഷെഡ്യൂൾ ഇല്ല എന്നതാണ് SURE സീരീസിനെ വ്യത്യസ്തമാക്കുന്നത്. പകരം, ഒരു സെറ്റ് ടിക്കറ്റുകൾ വിൽക്കുമ്പോൾ തന്നെ ഡ്രോ തനിയെ സംഭവിക്കുന്നു. എല്ലാ ​കളിക്കാർക്കും ഒരു ലൈവ് ടിക്കറ്റ് ട്രാക്കർ ലഭ്യമാകും. വെബ്സൈറ്റിൽ ​ഗെയിമിന്റെ പുരോ​ഗതി അറിയാം. ‍ഡ്രോയുടെ പിന്നാലെ ഉടനടി ഫലവും കാണാനാകും.

മൊത്തം AED 1.6 മില്യൺ സമ്മാനങ്ങളാണ് SURE ​ഗെയിമുകൾ വാ​ഗ്ദാനം ചെയ്യുന്നത്. സുതാര്യമായ അനുഭവമാണ് ഇത്. ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു സമ്മാനത്തിനോ ഒന്നിലധികം സമ്മാനങ്ങൾക്കോ ആയാണ് കളിക്കുന്നതെങ്കിലും SURE1, SURE2, SURE3 ​ഗെയിമുകൾ ഓരോ ഡ്രോയിലും യഥാർത്ഥ വിജയങ്ങൾ സ്വന്തമാക്കാൻ സഹായിക്കും. AED 30 മുതലാണ് ടിക്കറ്റ് വില തുടങ്ങുന്നത്.

ഈ പുതിയ ​ഗെയിമുകൾ അവതരിപ്പിച്ചത് Emirates Draw അവരുടെ ഏറ്റവും പുതിയ AED 100 മില്യൺ ​ഗ്രാൻഡ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ച് അധികം വൈകാതെ തന്നെയാണ്. മൊത്തം 8 ​ഗ്രാൻഡ് പ്രൈസ് വിജയികളെയാണ് ഇതുവരെ സൃഷ്ടിച്ചത്. 175-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ Emirates Draw കളിക്കുന്നുണ്ട്. സമ്മാനത്തുകയായി AED 300 മില്യണിൽ അധികം നൽകി. ഇതുവരെ 1.1 മില്യൺ വിജയികൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

“SURE റാഫിളിലൂടെ പുതിയൊരു അദ്ധ്യായമാണ് തുടങ്ങുന്നത്.” — Emirates Draw-യുടെ സി.ഇ.ഒ പോൾ സെബെസ്റ്റ്യൻ പറഞ്ഞു. “ഇത് വിജയിക്കാൻ കൂടുതൽ പുതിയ സാധ്യതകൾ തരുന്നു. കൂടുതൽ ആവേശകരമായ ​ഗെയിമുകൾ അവതരിപ്പിക്കുന്നു. മാത്രമല്ല ആളുകൾക്ക് അവർ ആ​ഗ്രഹിക്കുന്ന വിജയസാധ്യതയും നൽകുന്നു. ആളുകൾ വിശ്വസിക്കുന്ന, അവർക്ക് പ്രതീക്ഷ നൽകുന്നു, ജീവിതം തന്നെ മാറ്റിമറിക്കുന്ന അവസരങ്ങൾക്ക് പിന്നാലെയാണ് ഞങ്ങൾ.”

Emirates Draw അവരുടെ ​ഗെയിം പോർട്ട്ഫോളിയോ വലുതാക്കുകയാണ്. ലോകം മുഴുവനുള്ള കളിക്കാർക്ക് പുതിയ അവസരങ്ങളും ഇതിലൂടെ ലഭിക്കുന്നു. MEGA7 ​ഗെയിമിന്റെ ​ഗ്രാൻഡ് പ്രൈസ് AED 100 million ആണ്. ഓരോ മണിക്കൂറിലും സമ്മാനം തരുന്ന PICK1 പോലെയുള്ള ​ഗെയിമുകളും ഉണ്ട്. ഇപ്പോൾ ഉറപ്പായ സമ്മാനങ്ങൾ തരുന്ന SURE റാഫിളുമായി. AED 5 മുതലാണ് ടിക്കറ്റ് നിരക്കുകൾ എന്നതിനാൽ എല്ലാവർക്കും യോജിച്ച, താങ്ങാനാകുന്ന ​ഗെയിമുകൾ കളിക്കുകയും ചെയ്യാം.

ഒരു ടിക്കറ്റ് മതി ജീവിതം മാറാൻ! ഇപ്പോൾ തന്നെ കളിക്കൂ emiratesdraw.com മാത്രമല്ല വളരെ എളുപ്പം UPI ഉപയോ​ഗിച്ച് പണവും നൽകാം.