Fincat

ടെന്‍ഡര്‍ ക്ഷണിച്ചു

ഫിഷറീസ് വകുപ്പിന്റെ മലപ്പുറം ജില്ലയിലെ ഉണ്യാലില്‍ പ്രവര്‍ത്തിക്കുന്ന അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് മോളിക്യുലാര്‍ ബയോളജിക്ക് ആവശ്യമായ ഉപകരണം വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ മൂന്നിന് ഉച്ചക്ക് ഒന്നിന് മുമ്പ് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ടെന്‍ഡര്‍ നല്‍കണം. ഫോണ്‍ 0494 2666428.