കോറിയോഗ്രാഫി മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയ ഗവ: ഗോൾസ് ഹയർ സെക്കണ്ടറി സ്കൂളിനെ ആദരിച്ചു
ലഹരി വിരുദ്ധ സന്ദേശത്തിൻ്റെ ഭാഗമായി സംസ്ഥാന ഹയർ സെക്കണ്ടറി വിഭാഗം നാഷണൽ സർവ്വീസ് സ്കീം തയ്യറാക്കിയ കോറിയോഗ്രാഫി മൽസരത്തിൽ മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ ഗവ: ഗോൾസ് ഹയർ സെക്കണ്ടറി സ്കൂളിനുള്ള ആദരം എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ പ്രജുന ടീച്ചർ താനൂർ Dysp പ്രമോദിൽ നിന്ന് സ്വീകരിച്ചു. റീജിണൽ പ്രോഗ്രാം കോഡിനേറ്റർ ശ്രീചിത്ത് , ജില്ല പ്രോഗ്രാം കോഡിനേറ്റർ രാജ്മോഹൻ ടി.പി , പ്രിൻസിപ്പാൾ ആഷ . ജി തുടങ്ങിയവർ സമീപം