മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്താ സമ്മേളനം ഉടൻ. മുഖ്യമന്ത്രി 12 മണിക്ക് മാധ്യമങ്ങളെ കാണും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് 2 മാസങ്ങൾക്ക് ശേഷമാണ്.സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് വാർത്താസമ്മേളനം. സമീപ കാലത്തെ രാഷ്ട്രീയ വിവാദങ്ങൾക്കുള്ള മറുപടി ഇന്ന് ഉണ്ടായേക്കും.
കോൺഗ്രസിലെ വിവാദങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കും. സിപിഐഎമ്മിലെ കത്ത് വിവാദങ്ങൾക്കും മുഖ്യമന്ത്രിയുടെ മറുപടി ഉണ്ടായേക്കും. ഓണക്കാലമായതിനാൽ സർക്കാരിന്റെ പുതിയ പ്രഖ്യാപങ്ങൾ ഇന്ന്