Fincat

വെട്ടം പരിയാപുരം കടവത്ത് ചെറയപ്പറമ്പിൽ കുഞ്ഞർമുട്ടി(74) നിര്യാതനായി

തിരൂർ വെട്ടം പരിയാപുരം കടവത്ത് ചെറയപ്പറമ്പിൽ പരേതനായ ആലായൻ കുട്ടി എന്ന കുച്ചിരി എന്നവരുടെ മകൻ കുഞ്ഞർമുട്ടി(74) എന്നവർ മരണപ്പെട്ടിരിക്കുന്നു, റിട്ടേർഡ് എഫ്.സി.ഐ ഉദ്യോഗസ്ഥനാണ്.
ഭാര്യ സക്കീന, മക്കൾ മുംതാസ്, ഷാനവാസ്, ഷമി ഫാത്തിമ, മരുമക്കൾ: അനസ് (വളാഞ്ചേരി), ഹഫ്സിദ, റിയാസ് (ചങ്ങരംകുളം).

കബറടക്കം ഇന്ന് രാവിലെ 10:30 ന് പരിയാപുരം ജുമാമസ്ജിദിൽ