Fincat

പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയില്‍


പാലക്കാട്: പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബാലഗംഗാധരന്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്.20 വര്‍ഷം സിപിഐഎം ബ്രാഞ്ച് അംഗമായിരുന്നു ബാലഗംഗാധരന്‍. പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ ബാലഗംഗാധരനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.