Kavitha

കേരള ലോകായുക്ത സിറ്റിങ് ജനുവരി 20,21 തീയതികളില്‍

കേരള ലോകായുക്തയുടെ ജനുവരിയിലെ ക്യാംപ് സിറ്റിങ് കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്തും. ജനുവരി 20ന് കണ്ണൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും ജനുവരി 22ന് കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലുമാണ് സിറ്റിങ്് നടക്കുക. രാവിലെ 10.30ന് സിറ്റിങ് ആരംഭിക്കും. കോഴിക്കോട് നടക്കുന്ന സിറ്റിങില്‍ മലപ്പുറം ജില്ലക്കാരുടെ പരാതികളും സ്വീകരിക്കും. ഉപലോകയുക്ത ജസ്റ്റിസ് വി. ഷെര്‍സി പരാതികള്‍ പരിഗണിക്കും. ഫോണ്‍- 0471-2300362.

 

1 st paragraph