വ്യാവസായിക ട്രൈബ്യൂണല്‍ സിറ്റിങ്; തൊഴില്‍ തര്‍ക്ക കേസുകളിൽ വിചാരണ

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇന്‍ഷുറന്‍സ് കോ ജഡ്ജിയും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ഫെബ്രുവരി 2, 3, 9, 10, 16, 17, 23, 24 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും (ആര്‍.ഡി.ഒ കോര്‍ട്ട് ) 12ാം തീയതി പെരിന്തല്‍മണ്ണ സബ്ബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും 6, 20, 27 എന്നീ തീയതികളില്‍ മഞ്ചേരി മാധവന്‍ നായര്‍ സ്മാരക മന്ദിരം (പഴയ മുന്‍സിപ്പല്‍ ഓഫീസ് ഹാള്‍) തൊഴില്‍ തര്‍ക്ക കേസുകളും ഇന്‍ഷൂറന്‍സ് കേസുകളും എംപ്ലോയീസ് കോംപന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.

