MX

50 വയസിനു മുകളിലുള്ളവരുടെ ഫുട്ബോൾ മത്സരത്തിന് തിരൂരിൽ തുടക്കമായി

തിരൂർ: ഗോോൾഡൻ എഫ്സി തിരൂർ സംഘടിപ്പിക്കുന്ന അമ്പത് വയസിനു മുകളിലുള്ളവരുടെ മൂന്നാമത് സെ വൻസ് ഫുട്ബോൾ ടൂർണമെന്റിന് തിരൂരിൽ തുടക്കമായി.

1 st paragraph

പയ്യനങ്ങാടി കിക്കോഫ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ യുറാനസ് ജി എഫ്സിയും ചാൻസ് ജി എഫ് സിയുo ഓരോോ ഗോൾ വീതം നേടിസമനില പാലിച്ചു.

തിരൂർ നഗരസഭ കൗൺ സിലർ എൻ കെ ഷെഹിദ് മത്സരം ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഐ പി സാജിറ മുഖ്യാതിഥിയായി പ്രസിഡൻ്റ് ടി ഫസലു അധ്യക്ഷത വഹിച്ചു. ബഷീർ പാലക്കൽ, ടി അലി അക്ബർ, സി പി താഹ, സി പി അക്ബർ, പി സിദ്ദീഖ്, വി കുഞ്ഞലവി,

2nd paragraph

എന്നിവർ സംസാരിച്ചു. മലപ്പുറം ജില്ലയിലെ അഖില കേരള റഫറി സലിം കളി നിയന്ത്രിച്ചു. ഒരാഴ്ചകാലം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ ആറ് ടീമുകൾ മത്സരിക്കും. മത്സ രം15 ന് അവസാനിക്കും.