Shobhika

നിലമ്പൂര്‍-തൃക്കൈക്കുത്ത് റോഡില്‍ ഗതാഗതം നിരോധിച്ചു

 

നിലമ്പൂര്‍-തൃക്കൈക്കുത്ത് റോഡില്‍ കളക്കണ്ടത്തുള്ള പഴയ ഓവുപാലം പുതുക്കി പണിയുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 16 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. തൃക്കൈക്കുത്ത് നിന്നും നിലമ്പൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള ചെറിയ വാഹനങ്ങള്‍ കളക്കണ്ടം – തൃക്കൈക്കുത്ത് വഴിയും വലിയ വാഹനങ്ങള്‍ പുളിക്കലോടി – വടപുറം വഴിയും തിരിഞ്ഞു പോകണം.

1 st paragraph