AAK

കാറ്ററിങ് സര്‍വീസിന് ടെന്‍ഡര്‍ ക്ഷണിച്ചു

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള എച്ച്.എം.സി കാന്റീന്‍ കെട്ടിടത്തില്‍ (മാതൃശിശു ബ്ലോക്ക് ഉള്‍പ്പെടെ) ഏപ്രില്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കോ പുതിയ കരാര്‍ വരുന്നത് വരെയോ കാറ്ററിങ് സര്‍വീസ് നടത്തുന്നതിനായി പ്രവൃത്തി പരിചയമുള്ള വ്യക്തി/സ്ഥാപനങ്ങളില്‍ നിന്ന് സീല്‍ വെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ഉള്ളടക്കം ചെയ്തിട്ടുള്ള കവറിന് മുകളില്‍ ‘കാറ്ററിംഗ് സര്‍വീസ്’ എന്ന് രേഖപ്പെടുത്തണം. ടെന്‍ഡര്‍ ‘സൂപ്രണ്ട്, ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ’ എന്ന മേല്‍വിലാസത്തില്‍ മാര്‍ച്ച് 10ന് രാവിലെ 11നകം ലഭിക്കണം.

1 st paragraph

ഫോണ്‍-9495999304.