AAK

ഇ.സി.ജി ടെക്നീഷ്യന്‍ നിയമനം

അരീക്കോട് താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി. ടെക്നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 11ന് ആശുപത്രി ഓഫീസില്‍ നടക്കും. എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.സി ഇന്‍ ഇ.സി.ജി. ആന്‍ഡ് ഓഡിയോമെട്രിക് ടെക്നീഷ്യന്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-0483-2851700.

1 st paragraph