മദ്രസാ അധ്യാപക ക്ഷേമനിധി വിഹിതം അടയ്ക്കണം


കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2025-2026 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുള്ളവര്‍ 2026 മാര്‍ച്ച് 25നകം വിഹിതം പോസ്റ്റ് ഓഫീസില്‍ അടയ്ക്കണം. അതാത് സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാതെ വരുന്നത് ക്ഷേമനിധി അംഗത്വം റദ്ദാവുന്നതിനും ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും തടസ്സമാകുമെന്നതിനാല്‍ അംഗത്വവിഹിതം യഥാസമയം അടയ്ക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
